നിർമ്മലം പുതുയുഗം

‘നിർമ്മലം പുതുയുഗം – ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായി ഏലൂർ നഗരസഭയിൽ ‘IC CHALLENGE – 100’ ജനകീയ ശുചീകരണ ക്യാമ്പയിന് തുടക്കമായി